Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

മാനേജിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

കേന്ദ്ര കൃഷി – കർഷക ക്ഷേമ വകുപ്പിന് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ മാനേജ്മെൻറിൽ (മാനേജ്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രൂപ്പ് എ , ബി , സി തസ്തികകളിലായി അഞ്ച് ഒഴിവുണ്ട്.

  • ഡയറക്ടർ – അഗ്രിക്കൾച്ചർ മാർക്കറ്റിങ് (ജനറൽ) ,
  • റിസർച്ച് അസോസിയേറ്റ്- അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ (ജനറൽ) ,
  • റിസർച്ച് അസോസിയേറ്റ്- നോളജ് മാനേജ്മെൻറ് (എസ്.ടി) ,
  • ജൂനിയർ സ്റ്റൈനോഗ്രാഫർ (ഒ.ബി.സി) ,
  • അസിസ്റ്റൻറ് കാഷ്യർ (ഒ.ബി.സി) എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങളും അപേക്ഷാഫോമും www.manage.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.

Important Links
Official Notification Click Here
Application Form : Director (Agriculture Marketing) Click Here
Official Notification : Research Associate (Agricultural Extension) Click Here
Official Notification : Research Associate (Knowledge Management) Click Here
Official Notification : Junior Stenographer Click Here
Official Notification : Assistant Cashier Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!