Please wear masks while going out in public places.

District Wise JobsGovernment JobsIT/Cyber JobsJob NotificationsJobs @ KeralaKannurKerala Govt JobsLatest UpdatesNursing/Medical Jobs

മലബാർ കാൻസർ സെന്ററിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ആവാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 05

മലബാർ കാൻസർ സെന്ററിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അവസരം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 05-ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Job Summary
Post Name Data Entry Operator (DEO)
Qualification Graduate
Total No of Posts 02
Experience Experienced
Salary Rs.13000/-
Job Location Kerala
Last Date 05 June 2021

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • ഗവണ്മെന്റ് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലെ ബിരുവും കൂടാതെ അതോടപ്പം പി.ജി.ഡി.സി.എ. അല്ലെങ്കിൽ ഡി.സി.എ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ഡേറ്റ എൻട്രി ജോലികൾ ചെയ്ത് ഒരു വർഷത്തിൽ കുറയാത്ത പ്രവ്യത്തി പരിചയം.

ഉയർന്ന പ്രായപരിധി : 30 വയസ്സ്

ശമ്പളം : 13,000 രൂപ

ജോലി തരം : ഡേറ്റ എൻട്രി

അപേക്ഷാഫീസ്


  • എസ്.സി./എസ്.ടി.വിഭാഗക്കാർക്ക് 50 രൂപയും
  • മറ്റുവിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്.

വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അപേക്ഷാഫീസ് അടക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് യോഗ്യത,പ്രായപരിധി,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം

academicoffice@mcc.kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ

അല്ലെങ്കിൽ

The Director,
Malabar Cancer Centre,
Moozhikkara PO,
Thalassery,
Kerala-670103 എന്ന വിലാസത്തിലോ ജൂൺ 15 നകം ലഭിക്കത്തക്കവിധം അയക്കണം.

വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!