Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest Updates

മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ പ്രോജക്ട് സ്റ്റാഫ്

കോഴിക്കോട് പ്രവർത്തിക്കുന്ന മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ കരാർ വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികയും യോഗ്യതകളും ചുവടെ ;

പ്രോജക്ട് കോ-ഓർഡിനേറ്റർ

  • എം.എസ് സി. ബോട്ടണി ഫസ്റ്റ് ക്ലാസ്,
  • പിഎച്ച്.ഡി. ശമ്പളം: 25000രൂപ

പ്രോജക്ട് ഫെലോ

  • എം.എസ് സി. ബോട്ടണി ഫസ്റ്റ് ക്ലാസ്,
  • ശമ്പളം: 22000 രൂപ

പ്രോജക്ട് അസിസ്റ്റൻറ്

  • ബി.എ,സ് സി. ബോട്ടണി ഫസ്റ്റ് ക്ലാസ്
  • ശമ്പളം : 20,000 രൂപ

പ്രോജക്ട് അസിസ്റ്റൻറ് /ഫീൽഡ് ഗൈഡ് 

  • ബി.എസ് സി.ബോട്ടണി ഫസ്റ്റ് ക്ലാസ്.
  • ശമ്പളം: 19000 രൂപ

പ്രായപരിധി : 36 വയസ്സ് (സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ബാധകം)

തിരഞ്ഞെടുപ്പ്


ഉദ്യോഗാർഥികൾ www.mbgs.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം അതോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോംപൂരിപ്പിച്ച് ഫെബ്രുവരി 4-ന് രാവിലെ 9 മണിക്ക് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ ഹാജരാവുക.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!