തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം | Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) Notification 2021
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 26
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
Job Summary | |
---|---|
Category No | CFP/SM/002 |
Thematic Expert | State Project Officer – GIS |
No of Vacancies | 01 |
Emolument | Rs.70,000/- plus Travelling allowance @10% of Emoluments based on actual bills. |
Qualification |
OR
OR
OR
|
Experience |
|
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി).
പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.
യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്
മിഷൻ ഡയറക്ടർ,
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ,
അഞ്ചാംനില,
സ്വരാജ് ഭവൻ,
നന്തൻകോട്,
കവടിയാർ പി.ഒ.,
തിരുവനന്തപുരം,
പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് : 0471-2313385, 0471-2314385.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 26
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓
Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) Notification 2021 : Applications are inviting for filling up the following vacancy on contract basis under Mahatma Gandhi NREG Scheme on Cluster Facilitation Project (CEF).The vacancy is at State Mission office , Thiruvanathapuram.
Job Summary | |
---|---|
Category No | CFP/SM/002 |
Thematic Expert | State Project Officer – GIS |
No of Vacancies | 01 |
Emolument | Rs.70,000/- plus Travelling allowance @10% of Emoluments based on actual bills. |
Qualification |
OR
OR
OR
|
Experience |
|
Age limit for applying to the above mentioned post is 18-45 years (as on 1.01.2021)
5 year relaxation is permitted for eligible candidates from SC/ST categories for upper age limit The proforma for submission of application is attached herewith.
Self attested copies of certificates regarding qualification and experience should be attached with the application.
The last date of receipt of application is 26.07.2021 at 5pm.
How to Apply Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) Notification 2021 ??
All application shall be submitted to
THE MISSION DIRECTOR,
MAHATMA GANDHI NREGA STATE MISSION,
VTH FLOOR,
SWARAJ BHAVAN,
NANTHANTCODE,
KAWDIYAR.P.O.
THIRUVANANTHAPURAM, PIN-695003.
If any query, contact 0471-2313385, 0471-2314385,
e-mail id : mgnregakerala@gmail.com
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |