District Wise JobsEngineering JobsErnakulamGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest Updates
മഹാരാജാസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ഇന്റർവ്യൂ വഴിയാണ് നിയമനം | അഭിമുഖം സെപ്റ്റംബർ 4-ന് ഉച്ചക്ക് 1.30 ന്
മഹാരാജാസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് : എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാന്തര ബിരുദം.,കമ്പ്യൂട്ടർ സയൻസിൽ ബിരുദാന്തര ടെക്നിക്കൽ കോഴ്സുകൾ. സോഫ്റ്റ് വെയർ,ഹാർഡ് വെയർ എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
ഇന്റർവ്യൂ വഴിയാണ് നിയമനം
അഭിമുഖം സെപ്റ്റംബർ 4-ന് ഉച്ചക്ക് 1.30 ന്.
Important Links |
|
---|---|
More Info | Click Here |