Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

മലബാർസിമന്റ്സിൽ അവസരം | മാനേജർ,എൻജിനീയർ,കെമിസ്റ്റ് തസ്തികകളിൽ ഒഴിവ്

കേരള സർക്കാർ സ്ഥാപനമായ മലബാർ സിമൻറ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആറ് ( 6 )ഒഴിവുണ്ട്. തസ്തികയുംയോഗ്യതയും ചുവടെ:

ജനറൽ മാനേജർ (വർക്സ്)

  • കരാർ നിയമനം
  • മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം
  • മാനേജ്മെൻറിൽ അഡീഷണൽ
  • ഡിഗ്രി/ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന.
  • 18 വർഷത്തെ പരിചയംവേണം.

മാനേജർ (പ്രൊഡക്ഷൻ)

  • കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം.
  • 13 വർഷത്തെപരിചയം.

ചീഫ് എൻജിനീയർ (മെക്കാനിക്കൽ)

  • മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം
  • 13വർഷത്തെ പരിചയം.

ചീഫ് കെമിസ്റ്റ്

  • എം.എസ്‌.സി.(കെമിസ്ട്രി)
  • 13 വർഷത്തെപരിചയം.

മാനേജർ (മെറ്റീരിയൽസ്)

  • മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം (മെറ്റീരിയൽ മാനേജ്മെൻറിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ. ഉള്ളവർക്ക് മുൻഗണന)
  • 13 വർഷത്തെ പരിചയം.

ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ)

  • ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം
  • 18 വർഷത്തെപരിചയം.

പ്രായപരിധി :  : ജനറൽ മാനേജർ (വർക്സ്) തസ്തികയിൽ 55 വയസ്സും മറ്റ് തസ്തികകളിലെല്ലാം 51 വയസ്സുമാണ് ഉയർന്ന പ്രായം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.cmdkerala.net

അവസാന തീയതി : ഫെബ്രുവരി 14

വിജ്ഞാപാനത്തിൻെറ പൂർണരൂപത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക

Important Links
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!