Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt Jobs

ലിക്വിഡ് പ്രൊപ്പൽഷൻ സെൻററിൽ സയൻറിസ്റ്റ്/ എൻജിനീയർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 09

ഐ.എസ്.ആർ.ഒയുടെ കീഴിൽ തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ 7 ഒഴിവ്.

സയൻറിസ്റ്റ്/ എൻജിനീയർ തസ്തികയിലാണ് ഒഴിവ്.

പരസ്യ വിജ്ഞാപന നമ്പർ : LPSC/01/2020.

പോസ്റ്റ് കോഡ് : 736

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെക്കാനിക്കൽ / ഏറോസ്പേസ് ബി.ഇ / ബി.ടെക്.
    അല്ലെങ്കിൽ തത്തുല്യവും പ്രൊപ്പൽഷൻ / മെക്കാനിക്കൽ എൻജിനീയറിങ് എം.ഇ /എം.ടെക്കും.
  • പ്രൊപ്പൽഷൻ / ഏറോസ്പേസ് സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം.

പോസ്റ്റ് കോഡ് : 737

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബി.ഇ/ ബി.ടെക്.
  • അല്ലെങ്കിൽ തത്തുല്യവും റിലയബിലിറ്റി / ക്വാളിറ്റി എൻജിനീയറിങ് എം.ഇ/ എം.ടെക്.
    അല്ലെങ്കിൽ തത്തുല്യവും.

പോസ്റ്റ് കോഡ് : 738

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക്.
  • അല്ലെങ്കിൽ തത്തുല്യവും വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസിൽ എം.ഇ / എം.ടെക്കും.

പോസ്റ്റ് കോഡ് : 739

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബി.ഇ/ ബി.ടെക്.
  • അല്ലെങ്കിൽ തത്തുല്യവും മെഷീൻ ഡിസൈനിൽ എം.ഇ/ എം.ടെക്.
  • അല്ലെങ്കിൽ തത്തുല്യവും.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.lpsc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 09.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!