Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaThiruvananthapuram

സായിയിൽ ഉഴിച്ചിലുകാരുടെ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26

സ്പോർട്സ് അതോറിറ്റിയുടെ തിരുവനന്തപുരത്തെ നാഷണൽ സെൻറർ ഓഫ് എക്സലൻസിൽ ഉഴിച്ചിലുകാരുടെ (Masseur / Masseuse) ആറ് ഒഴിവുണ്ട്.

മൂന്ന് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയുമാണ് ആവശ്യം.

മൂന്നുവർഷത്തേക്കാണ് ആദ്യനിയമനം.

തസ്‌തികയുടെ പേര് : (Masseur / Masseuse) 

  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് ,
  • അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള Masseur / Masseuse / Massage Therapy / Sports Masseur / Masseuse എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സസ് അല്ലെങ്കിൽ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 35,000 രൂപ.
Job Summary
Post Name Masseur / Masseuse
Qualification 12th Pass
Total Posts 06
Salary Rs.35,000/-
Age Limit 35 years
Last Date 26 December 2020

അപേക്ഷാഫോമും വിശദവിവരങ്ങളും www.lncpe.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഉയർന്ന യോഗ്യത , ആകെ പ്രവൃത്തിപരിചയം , കായികസ്ഥാപനത്തിലെ പ്രവൃത്തിപരിചയം എന്നിവ അടിസ്ഥാനമാക്കി ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിനുശേഷം അഭിമുഖമുണ്ടാകും.

അപേക്ഷ Incperecruitment@gmail.com എന്ന ഇ – മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!