Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ 37 ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : നഴ്സിങ് അറ്റൻഡൻറ്

  • ഒഴിവുകളുടെ എണ്ണം : 35
  • യോഗ്യത : എസ്.എസ്.എൽ.സി , ഫസ്റ്റ് എയ്ഡിൽ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റ് , 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18 27 വയസ്സ്.
  • ശമ്പളം : 18,000 – 56,900 രൂപ.

തസ്‌തികയുടെ പേര് : ടെയ്ലർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എസ്.എസ്.എൽ.സി , ഐ.ടി.ഐ.യിൽ നിന്നുള്ള കട്ടിങ് ആൻഡ് ടെയ്ലറിങ് സർട്ടിഫിക്കറ്റ്.
  • പ്രായപരിധി : 18- 27 വയസ്സ്.
  • ശമ്പളം : 18,000 – 56,900 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ സ്പീഡ് പോസ്റ്റായോ രജിസ്റ്റേഡായോ അയയ്ക്കണം.

കവറിന് പുറത്ത് തസ്തികയുടെ പേരെഴുതിയിരിക്കണം.

അപേക്ഷാഫീസ് : 300 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടൻമാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങളും അപേക്ഷാ ഫോമും www.lhmc-hosp.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

Important Links
Official Notification for Nursing Attendant Click Here
Official Notification for Tailor Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!