Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന് കീഴിൽ കമ്മ്യൂണിറ്റി കൗൺസലർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 19

Kudumbashree Thrissur District Notification 2022 : കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന് കീഴിൽ വിവിധ സി.ഡി.എസുകളിൽ കമ്മ്യൂണിറ്റി കൗൺസലറുടെ ഒഴിവുണ്ട്.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.

യോഗ്യത:

  • എം.എസ്.ഡബ്ല്യു.
  • എം.എ. സോഷ്യോളജി/എം.എസ്.സി.സൈക്കോളജി (കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം).
  • ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

പ്രായപരിധി: 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി.ഡി.എസിന്റെ സാക്ഷ്യപത്രം,സർട്ടി ഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതമുള്ള അപേക്ഷ

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ,
സിവിൽ സ്റ്റേഷൻ,
രണ്ടാം നില,
അയ്യന്തോൾ,
തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നൽകണം.

ഫോൺ – 04872362517.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 19

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!