Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkad

കുടുംബശ്രീയിൽ 128 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

പാലക്കാട് ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ ജലജീവൻ മിഷന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടീം ലീഡർ

ഒഴിവുകളുടെ എണ്ണം : 26

യോഗ്യത :

  • എം.എസ്.ഡബ്ല്യു.
  • എം.എ.സോഷ്യോളജി,
  • ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം,
  • ജലവിതരണ പദ്ധതികളിലുള്ള ജോലിപരിചയം,
  • ടു വീലർ ലൈസൻസ്.
  • കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

തസ്തികയുടെ പേര് : കമ്യൂണിറ്റി എൻജിനീയർ

ഒഴിവുകളുടെ എണ്ണം : 51

യോഗ്യത :

  • ബി.ടെക്. സിവിൽ എൻജിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്,
  • ഗ്രാമവികസന പദ്ധതി ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം,
  • ടു വീലർ ലൈസൻസ്.
  • കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

തസ്തികയുടെ പേര് : കമ്യൂണിറ്റി ഫെസിലിറ്റേറ്റർ

ഒഴിവുകളുടെ എണ്ണം : 51

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം,
  • ഗ്രാമവികസനം സാമൂഹികസേവനം ജലവിതരണ പദ്ധതി എന്നിവയിൽ കുറഞ്ഞത് രണ്ടുവർഷത്തെ ജോലിപരിചയം.

കുടുംബശ്രീ അംഗങ്ങൾ,കുടുംബശ്രീ കുടുംബാംഗങ്ങൾ, അതത് പഞ്ചായത്തുകാർ എന്നിവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ,
സിവിൽ സ്റ്റേഷൻ,
പാലക്കാട് എന്ന വിലാസത്തിൽ അയയ്ക്കണം.

വിശദവിവരങ്ങൾ www.kudumbashree.org എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0491-2505627.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!