കെ.എസ്.ആർ.ടി.സി.സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ ഒഴിവ്
യോഗ്യത: പത്താംക്ലാസും ഡ്രൈവിങ് ലൈസൻസും | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 7 (5 p.m.)
KSRTC Swift Women Driver Recruitment 2023 : കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ, വനിതാ ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.
Job Summary : KSRTC SWIFT Recruitment 2023 |
|
---|---|
Organization | KSRTC SWIFT |
Category | Government Jobs |
Advertisement No. | 002/CMD/SWIFT/2023 |
Name of the Post | Female Driver |
Organization | KSRTC SWIFT |
Mode of Application | Online |
Scale of Pay | Rs.21,000/- |
Job Location | Kerala |
ഒഴിവുകളുടെ എണ്ണം നിർണയിച്ചിട്ടില്ല.
400- ഓളം ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
രാവിലെ അഞ്ചുമണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും ജോലിസമയം.
ശമ്പളം : എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികജോലി ക്ക് ഓരോ മണിക്കൂറിനും 130 രൂപവീതം ലഭിക്കും. കൂടാതെ ഇൻസെന്റീവ്/അലവൻസുകൾ/ ബത്ത എന്നിവയും ലഭിക്കും.
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.
പ്രായം: എച്ച്.പി.വി. ലൈസൻസുള്ളവർക്ക് 35 വയസ്സ്, എൽ.എം.വി. ലൈസൻസുള്ളവർക്ക് 30 വയസ്സ്, ഹെവി വാഹന ലൈസൻ സിനായി അപേക്ഷിച്ചിട്ടുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസ്സിളവിന് പരിഗണിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം.
കൂടാതെ രണ്ടുവർഷത്തേക്ക് മുപ്പതിനായി രൂപയുടെ ബോണ്ടും സമർപ്പിക്കണം.
തുടർച്ചയായ മൂന്ന് മാസങ്ങളിൽ ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടികൾ ചെയ്യാത്തവരെ ജോലിയിൽനിന്ന് പിരിച്ചുവിടും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.kcmd.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 7 (5 p.m.)
വിശദ വിവരങ്ങൾക്ക് www.keralartc.com, www.kcmd.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക
[the_ad id=”13010″]
Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |
KSRTC SWIFT Recruitment 2023 – Apply Online For Women Driver Posts
KSRTC SWIFT Recruitment 2023 : The Kerala State Road Transport Corporation (KSRTC) has recently published a recruitment notice for the Women Driver Job Vacancies under their SWIFT program for the year 2023.
The Government organization is seeking applications from qualified candidates through an online process for various Women Driver Posts located in Kerala.
Job Summary : KSRTC SWIFT Recruitment 2023 |
|
---|---|
Organization | KSRTC SWIFT |
Category | Government Jobs |
Advertisement No. | 002/CMD/SWIFT/2023 |
Name of the Post | Female Driver |
Organization | KSRTC SWIFT |
Mode of Application | Online |
Scale of Pay | Rs.21,000/- |
Job Location | Kerala |
Interested and eligible candidates can submit their applications online between 26.04.2023 to 07.05.2023.
KSRTC SWIFT Recruitment 2023 – Highlights
- Organization Name : The Kerala State Road Transport Corporation (KSRTC)
- Job Type : Kerala Govt
- Recruitment Type : Temporary
- Advt No : No.CMD/KSWIFT/02/2022
- Post Name : Women Driver
- Vacancies : Various
- Job Location : Kerala
- Salary : Rs.22,000/- (Per Month)
- Mode of Application : Online
- Application Start : 26.04.2023
- Last Date : 07.05.2023
Important Dates : KSRTC SWIFT Recruitment 2023
- Starting Date to Apply : 26 April 2023
- Last Date to Apply : 07 May 2023
Vacancy Details : KSRTC SWIFT Recruitment 2023
- Women Driver : Various
Salary Details : KSRTC SWIFT Recruitment 2023
- Women Driver : Rs.21,000 – Rs.25,000 (Per Month)
Age Limit : KSRTC SWIFT Recruitment 2023
- As per Motor Vehicle Act 1988, the upper age limit is 35 years for HPV license candidates and 30 years for LMV license candidates, but age relaxation will be considered for candidates who have LMV license and who have applied for heavy vehicle license and who have work experience on presentation of relevant documents.
Qualification : KSRTC SWIFT Recruitment 2023
- Must have passed 10th standard / equivalent qualifying examination.
Application Fee : KSRTC SWIFT Recruitment 2023
There is no application fee required for KSRTC SWIFT Recruitment
Selection Process : KSRTC SWIFT Recruitment 2023
- Document Verification
- Written Test.
- Personal Interview
How to Apply : KSRTC SWIFT Recruitment 2023
- If you are interested and found yourself eligible for Women Driver,. click on the apply online link given below;
- Then, find the appropriate option and fill up the form. You can apply online from 26 Apr 2023 to 07 May 2023.
Follow the steps given below to Apply Online ;
- Open the official website www.keralartc.com
- Find the Women Driver Job Notification in the “Recruitment / Career / Advertising Menu” and click on it.
- Download the official notification from the link provided at the end.
- Read the Full Notification. carefully and check your eligibility criteria.
- Visit the Online Official Online Application / Registration link below.
- Fill in the required details correctly without any mistakes.
- Upload all required documents in the format and size mentioned in the notification.
- Finally, after verifying that the registered details are correct, then submit.
- Next, if KSRTC – SWIFT The Kerala State Road Transport Corporation (KSRTC) requires an application fee, make the payment as per the notification mode. Otherwise, go to the next step.
- Take a printout of it and keep it safe
Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |