KSCSTE : ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
വാക് ഇൻ ഇൻ്റർവ്യൂ തീയതി: ഡിസംബർ 11(10.30 am)
KSCSTE -WALK IN INTERVIEW 2023 FOR THE POST OF DATA ENTRY OPERATOR ON CONTRACT BASIS FOR DBT SKILL VIGYAN PROGRAMME ON 11.12.2023 AT SASTHRA BHAVAN, PATTOM
KSCSTE : ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിനു (KSCSTE) കീഴിലുള്ള കേരള ബയോടെക്നോളജി കമ്മിഷൻ ഡേറ്റ എൻട്രി (ഡി. ബി.ടി. സ്കിൽ വിഗ്യാൻ പ്രോഗ്രാം) തസ്തികയിലേക്ക് വാക് ഇൻ ഇന്റർ വ്യൂ നടത്തുന്നു.
കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.
ഒഴിവുകളുടെ എണ്ണം : 1
ശമ്പളം: 15,000 രൂപ
യോഗ്യത:
- പന്ത്രണ്ടാംക്ലാസിൽ 50 ശതമാനം മാർക്ക്/തത്തുല്യം.
- കംപ്യൂട്ടർ പരിജ്ഞാനം,
- ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്,
- 2 വർഷ പ്രവൃത്തിപരിചയം.
വാക് ഇൻ ഇൻ്റർവ്യൂ തീയതി: ഡിസംബർ 11 (10.30 am)
കൺസൾട്ടൻ്റ് തസ്തികയിലും ഒഴിവുണ്ട്.
വാക് ഇൻ ഇൻ്റർവ്യൂ തീയതി: ഡിസംബർ 12 (10.30 am)
വിശദ വിവരങ്ങൾക്ക് www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
NB: Candidates should be present at KSCSTE, Sasthra Bhavan, Pattom, Thiruvananthapuram before 10.30 a.m. with all the documents in original and those who appear after the above cut off time (10.30 a.m.) will not be permitted to participate in the interview. Decision of the selection committee will be final in this regard.
Important Links |
|
---|---|
Official Notification | Click Here |
Short Notification | Click Here |