ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21 (5PM)
Kozhikode Language Institute Notification 2023 : കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സെന്റർ കോർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം : 35,000 രൂപ
- യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ ബിരുദം/ പോസ്റ്റ് ഗ്രാജുവേഷൻ,
പ്രവൃത്തിപരിചയം : സമാന ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുള്ള അഡ്മിനിസ്ട്രേറ്റീവ് പരിചയം.
ഇംഗ്ലീഷ് ആശയവിനിമയ ശേഷി. - പ്രായം: 40 കവിയരുത്.
തസ്തികയുടെ പേര് : സ്റ്റുഡന്റ് കൗൺസിലർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം: 25,000 രൂപ
- യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം: 35 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഇ-മെയിലായി അയയ്ക്കണം.
ഇമെയിൽ ഐ.ഡി: hr@cmd.kerala.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21 (5PM)
വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification | Click Here |
More Info | Click Here |
Kozhikode Language Institute Notification 2023 : The Centre for Management Development (CMD), an autonomous institution under the Department of Industries and Commerce, Government of Kerala invites application from qualified and competent candidates for the various posts in a language institute based in Kozhikode on contract basis.
Interested candidates may apply by sending detailed Curriculum Vitae (CV) to hr@cmd.kerala.gov.in (applicants should clearly mention the post and post code applied for in the email matter).
The details are given below. The last date for receiving email application along with CV is September 21, 2023 (05.00 P.M.)
Vacancy Details
Post Name : Centre Coordinator
- Qualification : Professional Graduation/Postgraduation in any discipline from a recognised University.
- Upper Age Limit (as on 01-01-2023): 40 years
- Monthly consolidated Salary : Rs.35,000/-
Post Name : Student Counsellor
- Qualification : Post-graduation in any discipline from recognised University.
- Upper Age Limit (as on 01-01-2023): 35 years
- Monthly consolidated Salary : Rs.25,000/-
Important Links | |
---|---|
Notification | Click Here |
More Info | Click Here |