Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

കൊച്ചി മെട്രോയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.

    • ചീഫ് എൻജിനീയർ ,
    • അസിസ്റ്റന്റ് മാനേജർ / എക്സിക്യുട്ടീവ് ,
    • ഡെപ്യൂട്ടി ജനറൽ മാനേജർ ,
    • അസിസ്റ്റന്റ് എക്സിക്യുട്ടീവ് ,
    • അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ.

ചീഫ് എൻജിനീയർ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലർ നിയമനമാണ്.

ചീഫ് എൻജിനീയർ തസ്തികയിൽ കരാർ നിയമനമാകും.

യോഗ്യത


അസിസ്റ്റന്റ് എക്സിക്യുട്ടീവ് യോഗ്യത : നിർദിഷ്ട വിഷയത്തിൽ ബി.ഇ / ബി.ടെക്.

ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് www.kochimetro.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!