Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കിഫ്ബിയിൽ 23 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ 23 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


പരസ്യവിജ്ഞാപനനമ്പർ : KIIFB/HVP/CMD/001/2021-22

തസ്‌തികയുടെ പേര് : പ്രോജക്ട് കോ-ഓർഡിനേറ്റർസ് / ജൂനിയർ റിസോഴ്സ് പേഴ്സൺ

  • ഒഴിവുകളുടെ എണ്ണം :20

യോഗ്യത :

എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ ആദ്യത്തെ 100 റാങ്കിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ പഠിച്ചവർക്കും സിവിൽ എൻജിനീയറിങ് വിഭാഗക്കാർക്കും മുൻഗണന.

മാനേജ്മെൻറിൽ ബിരുദാനന്തരബിരുദം അഭിലഷണീയം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷൻ /പബ്ലിക് പോളിസി ബിരുദാനന്തരബിരുദവും.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ ആദ്യത്തെ 100 റാങ്കിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ പഠിച്ചവർക്കും സിവിൽ എൻജിനീയ റിങ് വിഭാഗക്കാർക്കും മുൻഗണന.

മലയാളം , ഇംഗ്ലീഷ് ഭാഷകളിൽ നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.

രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

പരസ്യവിജ്ഞാപനനമ്പർ : CMD/KIIFB/06/2021

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദവും 8 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 50 വയസ്സ്.

പ്രോജക്ട് എൻജിനിയർ ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അപ്രൈയ്സൽ ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദവും 1 വർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.

Important Links
KIIFB Project Co-Ordinator, Junior Resource Person Post : Notification Click Here
KIIFB Project Co-Ordinator, Junior Resource Person Post : Apply Online Click Here
KIIFB Various Posts : Notification Click Here
KIIFB Various Posts :  Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!