Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest Updates

കിഫ്ബിയില്‍ അഡ്വൈസര്‍ ; അപേക്ഷ ക്ഷണിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്, അഡ്വൈസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മേയ് 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

1. സീനിയര്‍ പ്രോജക്‌ട് അഡ്വൈസര്‍
2. പ്രോജക്‌ട് അഡ്വൈസര്‍
3. ജൂനിയര്‍ പ്രോജക്‌ട് അഡ്വൈസര്‍
4. സീനിയര്‍ ടെക്നിക്കല്‍ അഡ്വൈസര്‍
5. ടെക്നിക്കല്‍ അഡ്വൈസര്‍ – എന്നീ തസ്തികകളിലാണ് ഒഴിവുകള്‍

തസ്തികയും പ്രവൃത്തി പരിചയവും പ്രതിദിന വേതനവും ചുവടെ ചേർക്കുന്നു,

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക പ്രവൃത്തി പരിചയം പ്രതിദിന വേതനം
സീനിയര്‍ പ്രോജക്‌ട് അഡ്വൈസര്‍ 20 വർഷം 10000 രൂപ
പ്രോജക്‌ട് അഡ്വൈസര്‍ 15 വർഷം 6000 രൂപ
ജൂനിയര്‍ പ്രോജക്‌ട് അഡ്വൈസര്‍ 5 വർഷം 2500 രൂപ
സീനിയര്‍ ടെക്നിക്കല്‍ അഡ്വൈസര്‍ 10 വർഷം 4000 രൂപ
ടെക്നിക്കല്‍ അഡ്വൈസര്‍ 5 വർഷം 2500 രൂപ

യോഗ്യത : ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും. (അപേക്ഷകർക്ക് പി.ജി.യോഗ്യത ഉണ്ടായിരിക്കണം)

പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു പ്രമുഖ സ്ഥാപനങ്ങളിലും പ്രവൃത്തി പരിചയം ഉള്ളവർക്ക് മേല്പറഞ്ഞ യോഗ്യതയിൽ ഇളവ് ലഭിക്കും.

വിശദ വിവരങ്ങള്‍ www.cmdkerala.net എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.

Important Links
Notification Click Here
Apply Online Click Here
Official Website Click Here
To Know More Info : English Language Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!