Jobs @ KeralaDistrict Wise JobsJob NotificationsLatest UpdatesThrissur
വനഗവേഷണകേന്ദ്രത്തിൽ പ്രൊജക്ട് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 8
KFRI Recruitment 2021 for Project Fellow : പീച്ചിയിലെ കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവ്.
മൂന്ന് വർഷത്തേക്കാണ് നിയമനം.
Job Summary | |
---|---|
Post Name | Project Fellow |
Project No | KFRI-RP 818/2021 |
Project Name | Medicinal Plants-on call Help Centre and Farm Library (A SMPB, Kerala initiative) |
No of Posts | 01 (One) |
Duration | Three Years |
Essential qualification | First Class Post Graduation in Botany/Agriculture |
Desirable qualification | Experience in Medicinal Plants |
Fellowship | Rs.22,000/- Month |
Age | 36 years as on 01/01/2021.
Age relaxation as per government rules will be applicable |
യോഗ്യത:
- ബോട്ടണി/അഗ്രികൾച്ചർ ബിരുദാനന്തരബിരുദം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവ്യത്തി പരിചയം , പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ administration@kfri.res.in എന്ന ഇ-മെയിലിലേക്ക് അയക്കുക
വിശദവിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 8.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online (Google Form Link) | Click Here |
More Details | Click Here |