Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsBanking/Insurance JobsGovernment JobsJob NotificationsLatest Updates

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ആലപ്പുഴ പോസ്റ്റൽ ഡിവിഷനിൽ അവസരം

ഒഴിവുകൾ : ഇൻഷുറൻസ് ഏജന്റ്/ഫീൽഡ് ഓഫീസർ തസ്തികകളിൽ

ആലപ്പുഴ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാർക്കായി അപേക്ഷ ക്ഷണിച്ചു.

65 വയസിനു താഴെയുള്ള വിരമിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും തിരഞ്ഞെടുക്കുന്നുണ്ട്.

അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഏജന്റിന്റെ യോഗ്യത : പത്താം ക്ലാസ് പാസ്സായിരിക്കണം.

ഇൻഷുറൻസ് കമ്പനികളിൽ പ്രവൃത്തി പരിചയമുള്ളവർക്കും വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്‌സ്,കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്കും മുൻഗണന.

പ്രായപരിധി : 18-50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി 9846447020 / 9746197020 ഈ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

അതിനു ശേഷം നിർദിഷ്ട അപേക്ഷയും ബയോഡേറ്റയും അനുബന്ധ രേഖകളും spalpdn.keralapost@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക.

ഫോൺ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി : ഒക്ടോബർ 15

അപേക്ഷ മെയിലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!