വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13
വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് ഒഴിവ് : വയനാട് പൂക്കോടുള്ള കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ 8 ഒഴിവ്.
സംസ്ഥാന പ്രോജക്ടിലേക്കാണ് അവസരം
വയനാട്, തൃശ്ശൂർ ജില്ലകളിലാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദവും എം.എസ്.ഓഫീസ് പരിജ്ഞാനവും.
ഓഫീസ് പ്രവർത്തനത്തിലും ഡോക്യുമെൻഷനിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ലൈവ്സ്റ്റോക്ക്/ഡെയറി ഹസ്ബൻഡറി/തത്തുല്യം സ്പെഷ്യലൈസ് ചെയ്ത വി.എച്ച്.എസ്.ഇ./പ്ലസ് ടു.വിവരശേഖരണത്തിൽ പ്രവൃത്തിപരിചയം വേണം. എം.എസ്. ഓഫീസ് പരിജ്ഞാനം അഭിലഷണീയം.
Sl No |
Post Name |
No of Posts |
Qualification |
1 |
Research Assistant |
02 |
Essential: BVSc &AH
Desirable: Experience in the relevant field |
2 |
Office Assistant |
02 |
Essential: Degree with knowledge in MS Office
Desirable: Work Experience in office procedures and documentation |
3 |
Office Assistant |
04 |
Essential: VHSC /+ 2 with specialization in Livestock/Dairy Husbandry or equivalent services. Experience in Data collection in subjects related to Dairy/Livestock
Desirable: Working knowledge in MS Office Work Experience in office procedures and documentation |
വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് ഒഴിവ് : അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ മാതൃക പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി de@kvasu.ac.in എന്ന മെയിലിലേക്ക് അയക്കുക
വിശദ വിവരങ്ങൾക്കായി www.kvasu.ac.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |
KERALA VETERINARY AND ANIMAL SCIENCES UNIVERSITY (KVASU) Notification 2021
Applications are invited for the provisional engagement for the following positions on daily wage
basis for a period of six months to one year under the State plan project ‘Ksheerasamruthi’ – Special
Package of KVASU, Wayanad implemented by the Directorate of Entrepreneurship, Kerala
Veterinary and Animal Sciences University, Pookode, Wayanad.
Areas of Implementation : Wayanad and Thrissur Districts
Sl No |
Post Name |
No of Posts |
Qualification |
1 |
Research Assistant |
02 |
Essential: BVSc &AH
Desirable: Experience in the relevant field |
2 |
Office Assistant |
02 |
Essential: Degree with knowledge in MS Office
Desirable: Work Experience in office procedures and documentation |
3 |
Office Assistant |
04 |
Essential: VHSC /+ 2 with specialization in Livestock/Dairy Husbandry or equivalent services. Experience in Data collection in subjects related to Dairy/Livestock
Desirable: Working knowledge in MS Office Work Experience in office procedures and documentation |
How to apply
Interested candidates possessing requisite qualification and experience may submit the duly filled
in application form online along with self-attested photocopies of all certificates and testimonials
proving qualification, age, community, experience credentials, etc. to Director of Entrepreneurship,
KVASU on or before 13-09-2021 2.00 PM to the email id, de@kvasu.ac.in.
The Subject for e mail- “Application for the post of Research Assistant/Office Assistant/Field Assistant” for State Plan Project ‘Ksheera Samruthi’ – Special Package of KVASU, Wayanad implemented by the
Directorate of Entrepreneurship, Kerala Veterinary and Animal Sciences University, Pookode,
Wayanad.
Important Links |
|
---|---|
Official Notification & Application Form | Click Here |
More Details | Click Here |