Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ഡിജിറ്റൽ സർവകലാശാലയിൽ അക്കൗണ്ടന്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 16.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ & ടെക്നോളജിയിൽ അക്കൗണ്ടന്റ് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Job Summary | |
---|---|
Job Code | ACC/072021/77 |
Name of Post | Accountant |
Number of Vacancies | 02 |
Qualification &Experience | 1. B. Com Degree with CA/ICWAI (Inter) and 3 year’s experience as Accountant. (Experience in a Govt./Quasi Govt. Institution / Boards/ Corporation/University will be given preference.) Or MBA (Finance) with 8years experience as Accountant. (Experience in a Govt./Quasi Govt. Institution / Boards/ Corporation/University will be given preference.). 2. Experience in Tally is mandatory |
Age Limit | Shouldn’t exceed 36 years as on the last date fixed for the submission of the application |
Remuneration | Rs.30,000/- per month |
പരസ്യവിജ്ഞാപന നമ്പർ : KUDSIT/77/Ad.A1/2021.
യോഗ്യത :
- ബി.കോമും സി.എ./ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ.(ഫിനാൻസ്) യും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- ടാലി-യിൽ പ്രവൃത്തിപരിചയം നിർബന്ധമാണ്.
പ്രായപരിധി : 36 വയസ്സ്.
ശമ്പളം : 30,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.duk.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത്.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 16.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |