Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates

വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 06

വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍ : കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗവ. ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലയളവിലേക്കാണ് താത്കാലികനിയമനം.

തസ്തിക, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫുഡ് ആന്‍ഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്

യോഗ്യത :

  • പ്രീ-ഡിഗ്രി/പ്ലസ് ടു പാസായിരിക്കണം.
  • ഒരുവര്‍ഷത്തെ ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം.
  • രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്

യോഗ്യത :

  • എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഹോട്ടല്‍ അക്കൊമെഡേഷന്‍ ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ.
  • ആറുമാസത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കുക്ക്

യോഗ്യത :

  • എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  • ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കറി/ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ.
  • രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് കുക്ക്/കിച്ചണ്‍ മേട്ടി

യോഗ്യത :

  • എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
  • ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : റിസെപ്ഷനിസ്റ്റ്

യോഗ്യത :

  • പ്രീ-ഡിഗ്രി/പ്ലസ്ടു.
  • ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് പാസായിരിക്കണം.
  • രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 18-35 വയസ്സ്.

സംവരണവിഭാഗത്തിന് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

വേതനം : പ്രതിദിനം 660 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.keralatourism.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 06.

വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍  : Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!