Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കെ.ടി.ഡി.സി-യിൽ അസിസ്റ്റന്റ് കുക്ക് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 01

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് കുക്കിന്റെ ഒഴിവുണ്ട്.
Job Summary | |
---|---|
Post Name | Assistant Cook |
No of Vacancy / Category | 01 (one) From LC/AI Candidates Only |
Qualification | SSLC or its Equivalent Certificate in Food Production FCI/KIHMS/IHMCT/NCVT Certificate in cookery |
Age Limit | 18-36 Years |
Selection Procedure | Written Test/Interview |
ലാറ്റിൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യക്കാർ എന്നിവർക്ക് സംവരണം ചെയ്ത ഒഴിവുകളാണ്.
യോഗ്യത : എസ്.എസ്.എൽ.സി.,ഫുഡ് പ്രൊഡക്ഷനിൽ അംഗീകൃത സർട്ടിഫിക്കറ്റ്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.
പ്രായപരിധി : 18-36 വയസ്സ്.
ശമ്പളം : 11620 – 20240 രൂപ.
വിശദ വിവരങ്ങൾക്ക് www.ktdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും ഫോട്ടോ-യും സഹിതം
മാനേജിങ് ഡയറക്ടർ,
കെ.ടി.ഡി.സി.,മസ്കറ്റ് സ്ക്വയർ,
പി.ബി.നമ്പർ – 5424,
തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 01
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |