Contract Based JobsData Entry JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsKozhikodeLatest UpdatesStenographerTemporary Govt Jobs
മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റീസ് ഒഴിവ്
വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഏപ്രിൽ 18 (10.30 AM)
Kerala State Pollution Control Board Notification 2024 for Commercial Apprentice Post : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ കമേഴ്ഷ്യൽ അപ്രന്റീസ് പരിശീലനത്തിന് അവസരം.
കോഴിക്കോട് മേഖല-ജില്ലാ കാര്യാലയങ്ങളിലായി ഒരൊഴിവ് വീതമുണ്ട്.
പരിശീലന കാലയളവ് 1 വർഷമാണ്.
സ്റ്റൈപൻഡ് : 9,000 രൂപ (പ്രതിമാസം)
യോഗ്യത : 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം,എന്തെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ./ഡി.സി.എ.
മുൻപ് ബോർഡിൽ അപ്രന്റീസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല.
പ്രായം : 26 വയസ്സ് കവിയരുത്.
വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ഇന്റർവ്യൂ തീയതി : ഏപ്രിൽ 18 (10.30 AM)
ഇന്റർവ്യൂ സ്ഥലം : (കോഴിക്കോട് ജില്ലാ കാര്യാലയം)
Address
3rd Floor,
Zamorins Squre,
Link Road,
Kozhikode – 673 002
വിശദ വിവരങ്ങൾക്ക് kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
For More Details | Click Here |