Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

പ്ലസ് ടു / ബി.കോം യോഗ്യതയുള്ളവർക്ക് കോഴിക്കോട് IIM-ൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10

കോഴിക്കോട് ഐ.ഐ.എമ്മിൽ മൾട്ടി ടാസ്‌കിങ് അറ്റൻഡൻറിൻറെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനമായിരിക്കും

  • യോഗ്യത : കൊമേഴ്സിൽ പ്ലസ് ടു / തത്തുല്യവും , ടാക്സേഷൻ / ഫിനാൻസ് / കോർപ്പറേഷനിൽ സ്പെഷ്യലൈസേഷനോടെയുള്ള ബി.കോം .
  • ഇംഗ്ലീഷിൽ ആശയവിനിമയ മികവുണ്ടായിരിക്കണം .
  • ഇൻറർനെറ്റ് ഉപയോഗത്തിലും എം.എസ് ഓഫീസ് , ടാലി എന്നിവയിലും പ്രാവീണ്യമുണ്ടായിരിക്കണം .
  • ഏതെങ്കിലും സ്ഥാപനത്തിൽ ഫിനാൻസ് , അക്കൗണ്ടിങ് വിഭാഗത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും .
  • ശമ്പളം :18,300 രൂപ .
  • പ്രായപരിധി : 35 വയസ്സ് .
  • വീഡിയോ കോൺഫറൻസ് വഴി അഭിമുഖം നടത്തിയായിരിക്കും നിയമനം .
  • തീയതി പിന്നീട് അറിയിക്കും .
  • ഓൺലൈനായി അപേക്ഷിക്കണം .

വിശദവിവരങ്ങൾ www.iimk.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!