Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

KSITIL : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,ലാൻഡ് കൺസൾട്ടന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 4

Kerala State Information Technology Infrastructure Limited (KSITIL) Notification 2023 : കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ലാൻഡ് കൺസൾട്ടന്റ് തസ്തികകളിലേക്ക് സി.എം.ഡി. മുഖേന അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ഒഴിവ്-1

ശമ്പളം: 45,000 രൂപ,

യോഗ്യത : ബിരുദം (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഐ.ടി.), സി.ഐ.എസ്.സി.ഒ. (സി. സി.എൻ.എ. അഭികാമ്യം)/ റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അല്ലെങ്കിൽ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് പ്രൊഫഷണൽ.

അനുബന്ധ മേഖലയിൽ കുറഞ്ഞത് മൂന്നുവർഷ പ്രവൃത്തിപരിചയം.

പ്രായം: 35 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : ലാൻഡ് കൺസൾട്ടന്റ്

ഒഴിവ് : 1

ശമ്പളം: 45,000 രൂപ

യോഗ്യത : തഹസിൽദാർ തസ്തികയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.

പ്രായം: 65 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.kcmd.in-ലൂടെ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 4.

[the_ad id=”13010″]
Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!