Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsIT/Cyber JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ സീനിയർ പ്രോഗ്രാമർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6.

Kerala State Housing Board Notification 2023 : കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് (KSHB) സീനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കാലാവധി: 179 ദിവസം.

യോഗ്യത :

  • കംപ്യൂട്ടർ എൻജിനീയറിങ് ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ബിരുദവും പി.ജി.ഡി.സി.എ./ എം.സി.എ.യും.
  • ഡേറ്റാബേസ് ഡ്രിവൺ വെബ് ആപ്ലിക്കേഷനിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.

പ്രായം : 45 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


കെ.എസ്.എച്ച്.ബി. വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം

Secretary,
Kerala State Housing Board,
Head Office,
Santhinagar, Thiruvananthapuram-695001 എന്ന വിലാസത്തിലേക്ക് അയക്കണം.

വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.kshb.kerala.gov.in സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6.

[the_ad id=”13010″]

Important Links

Official Notification Click Here
Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!