Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ ജൂനിയർ കൺസൾട്ടന്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിൽ ജൂനിയർ കൺസൾട്ടൻറിന്റെ രണ്ട് ഒഴിവുണ്ട്.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (ലീഗൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൽ.എൽ.ബി., അഞ്ചുവർഷം അഭിഭാഷകനായുള്ള പരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം, സർക്കാർ സർവീസിലെ പരിചയം.വിരമിച്ചവർക്ക് അപേക്ഷിക്കാം.
- പ്രായപരിധി : 64 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ സെക്രട്ടറിക്ക് തപാലിൽ അയയ്ക്കണം.
വിലാസം
Secretary,
Kerala State Electricity Regulatory Commission,
KPFC Bhavnam,C.V.Raman Pillai Road,
Vellayambalam, Thiruvanthapuram
വിശദവിവരങ്ങൾ www.erckerala.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification : Junior Consultant (Accounts) | Click Here |
Official Notification : Junior Consultant (Legal) | Click Here |
More Info | Click Here |