Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsBank jobsBanking/Insurance JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കേരള ബാങ്കിൽ 30 കൺകറന്റ് ഓഡിറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05

കേരള ബാങ്കിൽ കൺകറൻറ് ഓഡിറ്റർ തസ്തികയിൽ 30 ഒഴിവ്.

സമാന തസ്തികയിൽ വിരമിച്ചവർക്കാണ് അവസരം.

വിവിധ ജില്ലകളിലായാണ് ഒഴിവ്.

വിവിധ ജില്ലകളിലെ ഒഴിവുകൾ :

  • തിരുവനന്തപുരം -2 ,
  • കൊല്ലം -2 ,
  • ആലപ്പുഴ -2 ,
  • പത്തനംതിട്ട -2 ,
  • കോട്ടയം -2 ,
  • ഇടുക്കി -2 ,
  • എറണാകുളം -2 ,
  • തൃശ്ശൂർ -2 ,
  • പാലക്കാട് -3 ,
  • കോഴിക്കോട് -3 ,
  • വയനാട് -2 ,
  • കണ്ണൂർ -4 ,
  • കാസർകോട് -2

വിശദവിവരങ്ങൾക്കായി www.keralacobank.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

The General Manager (HR) ,
Kerala State Co – operative Bank Ltd. Palayam ,
Thiruvananthapuram -33

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!