Jobs @ KeralaDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest UpdatesTeaching JobsThiruvananthapuram
സി-ആപ്റ്റിൽ അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31
Kerala State Centre for Advanced Printing & Training (C-APT) Notification 2021 : സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
യോഗ്യത : പ്രിന്റിങ് ടെക്നോളജി വിഷയത്തിൽ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റ,സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ എന്നിവ സഹിതം
മാനേജിങ് ഡയറക്ടർ,
സി-ആപ്റ്റ്,
ട്രെയിനിങ് ഡിവിഷൻ, പുന്നപുരം,
പടിഞ്ഞാറേക്കോട്ട്,
തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ : 0471-2474720, 0471-2467728.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31
Important Links | |
---|---|
More Details | Click Here |