Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt Jobs

കെ.എസ്.ആർ.ടി.സിയിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 18

കെ.എസ്.ആർ.ടി.സിയിൽ അവസരം : കെ.എസ്.ആർ.ടി.സി.യിൽ വിവിധ തസ്തികകളിലായി 20 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൂന്നു വർഷത്തെ കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മാനേജർ (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് /ഐ.ടിയിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്/എം.സി.എ.യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 50,000 രൂപ.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ ഐ.ടിയിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്/എം.സി.എ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 40,000 രൂപ.

തസ്‌തികയുടെ പേര് : മാനേജർ/ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : എം.കോം(ഫിനാൻസ്) അല്ലെങ്കിൽ സി.എ/ഐ.സി.ഡബ്ലൂ.എ.മാനേജർ തസ്തികയിലേക്ക് 7 വർഷത്തെയും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 5 വർഷത്തെയും പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
  • പി.ജി.ഡി.എം. മാനേജർ തസ്തികയിലേക്ക് 7 വർഷവും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 5 വർഷവും പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
  • പ്രായപരിധി : 40 വയസ്സ് (മാനേജർ), 35 വയസ്സ് (ഡെപ്യൂട്ടി മാനേജർ).
  • ശമ്പളം : 50,000 രൂപ (മാനേജർ), 40,000 രൂപ (ഡെപ്യൂട്ടി മാനേജർ)

തസ്‌തികയുടെ പേര് : മാനേജർ /ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറിൽ എം.ബി.എ/ പി.ജി.ഡി.എം മാനേജർ തസ്തികയിലേക്ക് 7 വർഷവും ഡെപ്യൂട്ടി മാനേജർ തസ്തികയി ലേക്ക് 5 വർഷവും പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
  • പ്രായപരിധി : 40 വയസ്സ് (മാനേജർ), 35 വയസ്സ് (ഡെപ്യൂട്ടി മാനേജർ).
  • ശമ്പളം : 50,000 രൂപ (മാനേജർ), 40,000 രൂപ (ഡെപ്യൂട്ടി മാനേജർ).

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 18.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!