Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsKerala PSC UpdatesLatest Updates

സപ്ലൈകോ-യിൽ അസിസ്റ്റന്റ് സെയിൽസ്-മാൻ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

കേരള പബ്ലിക് സർവീസ്  കമ്മീഷൻ (Kerala PSC), കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ അസിസ്റ്റന്റ് സെയിൽസ്-മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഒരു മികച്ച അവസരമാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 21ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു.

Job Summary
പോസ്റ്റിന്റെ പേര് അസിസ്റ്റന്റ് സെയിൽസ്-മാൻ
Category No 105/2020
അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈൻ വഴി
നിയമന രീതി നേരിട്ടുള്ള നിയമനം (ഡയറക്ട് റിക്രൂട്ട്മെന്റ്)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ 21
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

ഒഴിവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു


  • കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.നിലവിൽ ഓരോ ജില്ലകളിലേക്കും ഉള്ള ഒഴിവുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

വിദ്യാഭ്യാസ യോഗ്യത


പത്താം ക്ലാസ് വിജയിച്ച അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അസിസ്റ്റന്റ് സെയിൽസ്-മാൻ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ശമ്പളം : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16,500 മുതൽ 35,700 രൂപ വരെ ശമ്പളം ലഭിക്കും.

പ്രായപരിധി


  • 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://thulasi.keralapsc.gov.in  എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ, ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

പത്താം ക്ലാസ് ജയമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി.യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!