Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKannurKerala Govt JobsLatest Updates

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ / അനധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29

തലശ്ശേരിയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിൽ 6 ഒഴിവ്.

റഗുലർ ബേസിസിലാണ് നിയമനം.

Vacancy Details
Name of the Post No. of Posts
Principal 1 (One)
Assistant Professor 2 (Two)
Library Assistant 1 (One)
Upper Division Clerk 1 (One)
Lower Division Clerk 1 (One)

തസ്തിക , ഒഴിവുകളുടെ എണ്ണം , യാഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : പ്രിൻസിപ്പൽ

  • ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എച്ച്.എം.സി.ടി ബിരുദം / ബിരുദാനന്തര ബിരുദം.
    അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻറിലോ ബന്ധപ്പെട്ട മേഖലയിലോ ബിരുദവും ബിരുദാനന്തരബിരുദവും പിഎച്ച്.ഡിയും ഉണ്ടായിരിക്കണം.
  • 16 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • എച്ച്.എം.സി.ടിയിൽ ബിരുദവും ബിരുദാനന്തരബിരുദവും.
    അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻറിലോ ബന്ധപ്പെട്ട മേഖലയിലാ ബിരുദവും ബിരുദാനന്തരബിരുദവും.
  • അല്ലെങ്കിൽ 3/4 വർഷത്ത എച്ച്.എം.സി.ടി ബിരുദം / തത്തുല്യം.
  • 6 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദം.
  • മൈക്രോ സോഫ്റ്റ് ഓഫീസ് / എം.എസ് വേഡ് / എക്സൽ / പവർ പോയിൻറ്/ ഇൻറർ നെറ്റ് ആൻഡ് ടാലി പ്രവൃത്തിപരിചയം.
    എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ അക്കൗണ്ട്സിലും അഡ്മിനിസ്ട്രേഷനിലുമുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ലൈബ്രറി അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ലൈബ്രറി സയൻസ് ഇൻഫർമേഷൻ സയൻസ് ഫസ്റ്റ്ക്ലാസ് ബിരുദം.
    സർവകലാശാല /കോളേജ് ലൈബ്രറിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
    മൈക്രോ സോഫ്റ്റ് ഓഫീസ് / എം.എസ് വേഡ് / എക്സൽ /പവർ പോയിൻറ് /ഇൻറർനെറ്റ് ആൻഡ് ടാലി പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഫസ്റ്റ്ക്ലാസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
    മൈക്രോ സോഫ്റ്റ് ഓഫീസ് / എം.എസ് വേഡ് / എക്സൽ/പവർ പോയിൻറ്/ ഇൻറർനെറ്റ് ആൻഡ് ടാലി പ്രവൃത്തിപരിചയം.
    എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ അക്കൗണ്ട്സിലും അഡ്മിനിസ്ട്രേഷനിലുമുള്ള
  • ഒരുവർഷത്ത പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

ജൂൺ 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കായി www.keralatourism.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29.

Important Links
Official Notification Click Here
Apply Online & More Info Click Here
Official Website Click Here

Kerala Institute of Hospitality Management (KIHM) Recruitment Notification 2021


Applications are invited from eligible candidates for appointment to the following posts in Kerala Institute
of Hospitality Management ,(KIHM),Thalassery, Kannur District on regular basis.

Name of the Post No. of Posts
Principal 1 (One)
Assistant Professor 2 (Two)
Library Assistant 1 (One)
Upper Division Clerk 1 (One)
Lower Division Clerk 1 (One)

Vacancy Details


Post Name : Principal

Educational Qualification :

1. PhD. Degree
AND
2. Bachelors Degree in HMCT and Masters Degree in HMCT or in relevant disciplines with First Class or equivalent in any one of the two degrees.
AND
3. At least two successful Ph.D. guided as Supervisor/ Co-supervisor and minimum 8 research publications in SCI journals/ UGC/AICTE approved list of journals. (Share experience as Research Guide and the list of Publications in this format – Download)

Work Experience:-

Minimum 15 years of experience in teaching / research / industry, out of which at least 3 years shall be at the post equivalent to that of Professor.

Vacancy:-

Kerala Institute of Hospitality Management (KIHM) – 1

Total: 1

Apply Link Click Here
More Info Click Here

Post Name : Assistant Professor

Educational Qualification and Work Experience:-

Minimum 4 years Bachelors Degree in HMCT and Masters Degree in HMCT or in relevant disciplines with first class or equivalent in any one of the two degrees.
OR
Minimum 4 years Bachelors Degree in HMCT with first class or equivalent and minimum of 5 years of relevant experience at a managerial level not less than Assistant Manager in a 4-star Hotel or in a similar position in the hospitality industry/ tourism industry.
OR
3 years Bachelors Degree in HMCT (admitted before 1st March 2019) and Masters Degree in HMCT or in relevant disciplines with first class or equivalent in any one of the two degrees.
OR
3 year Bachelors Degree in HMCT (admitted before 1st March 2019) with first class or equivalent and minimum of 5 years of relevant experience at a managerial level not less than Assistant Manager in a 4- star Hotel or in a similar position in the hospitality industry / tourism industry.

Vacancy:-

Kerala Institute of Hospitality Management (KIHM) – 2

Total: 2

Apply Link Click Here
More Info Click Here

Post Name : Library Assistant

Educational Qualification:-

Bachelors Degree in Library Science / Information science with first class.

Work Experience:-

1. Two years of relevant experience in a University / College library.
AND
2. Should have experience in Microsoft Office especially in MS Word, Excel, Power Point, Internet and Tally.

Vacancy : Kerala Institute of Hospitality Management KIHM – 1

Total : 1

Apply Link Click Here
More Info Click Here

Post Name : Upper Division Clerk

Educational Qualification:-

B.Com Graduate with first class from a recognized University.

Work Experience:-

1. Should have minimum of three years experience in Administrative and Accounts matters in Educational Institution.
AND
2. Should have experience in Microsoft Office especially in MS Word, Excel, Power Point, Internet and Tally.

Vacancy : Kerala Institute of Hospitality Management KIHM – 1

Total: 1

Apply Link Click Here
More Info Click Here

Post Name : Lower Division Clerk

Educational Qualification:-

Graduate with first class from a recognized University.

Work Experience:-

1. Should have minimum of one year experience in Educational Institution.
AND
2. Should have experience in Microsoft Office especially in MS Word, Excel, Power Point, Internet and Tally.

Vacancy:-

Kerala Institute of Hospitality Management KIHM: – 1
Total : 1

Apply Link Click Here
More Info Click Here

Important Links
Official Notification Click Here
Apply Online & More Info Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!