കേരള ഹൈക്കോടതിയിൽ 20 ട്രാൻസ്-ലേറ്റർ/റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 12.
Kerala High Court Recruitment 2022 : കേരള ഹൈക്കോടതി ട്രാൻസ്‌ലേറ്റർ, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ട്രാൻസ്-ലേറ്റർ-5,
- റിസർച്ച് അസിസ്റ്റന്റ്-15 എന്നിങ്ങനെയാണ് ഒഴിവുകൾ.
റിസർച്ച് അസിസ്റ്റന്റിന്റേത് താത്കാലിക ഒഴിവാണ്.
ട്രാൻസ്-ലേറ്റർ യോഗ്യത: ബിരുദം.
ശമ്പളം: 39,300 രൂപ മുതൽ 83,000 രൂപ വരെ
അപേക്ഷാഫീസ്: 450 രൂപ.
എസ്.സി./ എസ്.ടി./തൊഴിൽ രഹിതരായ ഭിന്നശേഷി വിഭാഗകാർക്ക് ഫീസില്ല.
അപേക്ഷ www.hckrecruitment.nic.in എന്ന വെബ് സൈറ്റ് വഴി ഓഗസ്റ്റ് 19 മുതൽ ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി : ആദ്യഘട്ട അപേക്ഷ സെപ്റ്റംബർ 12-നും രണ്ടാംഘട്ടം സെപ്റ്റംബർ 20-നും അവസാനിക്കും.
റിസർച്ച് അസിസ്റ്റന്റ് യോഗ്യത : നിയമ ബിരുദം. അവസാന സെമസ്റ്റർ/വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായപരിധി : 22-28 വയസ്സ്.
1994 സെപ്റ്റംബർ 13-നും 2000 സെപ്റ്റംബർ 12-നും ഇടയിൽ (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.
അപേക്ഷ : www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 16 മുതൽ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.
അപേക്ഷയുടെ പ്രിന്റ് ഔട്ടും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും
The Registrar (Recruitment),
High Court of Kerala, Ernakulam,
Kochi-682031 എന്ന വിലാസത്തിൽ ഒക്ടോബർ 28-നകം ലഭിക്കത്തക്ക വിധത്തിൽ അയക്കണം.
വിശദ വിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification : Research Assistant | Click Here |
Official Notification : Translator | Click Here |
Apply Online & More Details | Click Here |
Official Website | Click Here |