District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest Updates
വനം വികസന കോർപറേഷനിൽ ടൂറിസം മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ഏപ്രിൽ 30.
Kerala Forest Development Corporation Notification 2023 : കേരള ഫോറെസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിൽ ഇക്കോ-ടൂറിസം മാനേജരുടെ ഒഴിവുണ്ട്.
ഡെപ്യുറ്റേഷൻ നിയമനമാണ്.
സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.
യോഗ്യത : ബിരുദം, ടൂറിസത്തിൽ ബിരുദം/ഡിപ്ലോമ.
ടൂറിസം മേഖലയിൽ അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം.
പ്രായം : 2023 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്.
ശമ്പള സ്കെയിൽ : 39500 രൂപ മുതൽ 83000 രൂപ വരെ (കൂടാതെ അലവൻസും)
വിശദ വിവരങ്ങൾക്ക് www.kfdc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ഏപ്രിൽ 30.
Important Links | |
---|---|
Notification | Click Here |
More Info | Click Here |