Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Contract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

കേരള ഫീഡ്സ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16 (5PM)

Kerala Feeds Limited (KFL) Notification 2024 : കേരള ഫീഡ്‌സ്‌ ലിമിറ്റഡിൽ (കെ.എഫ്.എൽ.) ഗ്രാജ്വേറ്റ് ട്രെയിനിയാകാൻ അവസരം.

മൂന്ന് വർഷത്തേക്കാണ് നിയമനം.

സ്റ്റൈപെൻഡ്:

  • 15000 രൂപ (ആദ്യ വർഷം),
  • 15500 രൂപ (രണ്ടാം വർഷം),
  • 16000 രൂപ (മൂന്നാംവർ വർഷം)

യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രായം: 26 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16 (5PM)

വിശദ വിവരങ്ങൾക്ക് www.cmdkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!