Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates

KEIL-ൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 30

KEIL-ൽ അവസരം : കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല .

ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെൻറ് ഫെസിലിറ്റിയിലേക്കാണ് അവസരം .

തസ്തികയുടെ പേര് : പ്ലാൻറ്  മാനേജർ 

  • യോഗ്യത : എൻജിനീയറിങ് ബിരുദം / ഡിപ്ലോമ .
  • 15 വർഷത്ത പ്രവൃത്തിപരിചയം

തസ്തികയുടെ പേര് : അസിസ്റ്റൻറ് മെയിൻറനസ് മാനേജർ 

  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം ഡിപ്ലോമ .
  • 10 വർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : പ്ലാൻറ് സൂപ്പർവൈസർ

  • യോഗ്യത : കെമിക്കൽ മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ / ബിരുദം
  • മൂന്നുവർഷത്ത പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്

  • യോഗ്യത : മാർക്കറ്റിങ്ങിൽ എം.ബി.എ.
  • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം .

വിശദവിവരങ്ങൾക്ക്  0484-272214 നമ്പറിൽ ബന്ധപ്പെടുക.

അപേക്ഷകൾ recruitmentkeil@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.

 

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!