കേരള ഇലക്ട്രിക്കലിൽ കൺസൽറ്റന്റ് ഒഴിവുകൾ
കൊച്ചി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീറിങ് കമ്പനിയിൽ ഫിനാൻസ് കൺസൽറ്റന്റ് തസ്തികയിൽ ഒരൊഴിവ്.
കേരളാ ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെഇഎല്‍)
കേരളസര്‍ക്കാറിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കെഇഎല്‍, വലിപ്പം, ഊര്‍ജ്ജസ്വലത, ഉല്‍പാദനക്ഷമത, ഇവയിലെല്ലാം മുന്നില്‍ നില്‍ക്കുന്ന പൊതുമേഖലാസംരംഭങ്ങളില്‍ ഒന്നാണ്.
ഭാരതീയ കരസേനയും വ്യോമസേനയും മുതല്‍, ലോകപ്രശസ്ത ബഹിരാകാശ ഗവേഷണസ്ഥാപനങ്ങള്‍, മത്സരക്ഷമതയില്‍ മുന്നിട്ട് നില്‍ക്കുന്ന അനേകം എന്‍ജിനീയറിംഗ് കമ്പനികള്‍, ഇന്ത്യന്‍ റെയില്‍വേ പോലുള്ള ബൃഹത് സ്ഥാപനങ്ങള്‍, എന്നിവ വരെ വ്യാപിച്ചിരിക്കുന്ന, അസൂയാവഹവും വിപുലവുമായ ഒരു ഉപഭോക്തൃശൃംഖലയുടെ ആവശ്യങ്ങള്‍ സ്ഥിരമായി നിറവേറ്റിക്കൊണ്ടിരിക്കുന്ന ഒരു വിവിധോല്‍പന്ന കമ്പനിയാണ്, കെഇഎല്‍.
അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ നാലുല്‍പാദനയൂണിറ്റുകള്‍ സ്വന്തമായുള്ള കെഇഎല്‍, എല്ലാ പ്രമുഖ മെട്രൊകളിലും മറ്റു പല മുഖ്യനഗരങ്ങളിലും തുറന്നിട്ടുള്ള മാര്‍ക്കറ്റിംഗ് ഓഫീസുകളുടെ സഹായത്തോടെ രാജ്യത്തിലെമ്പാടും സാന്നിദ്ധ്യം കൈവരിച്ചിട്ടുണ്ട്.
കരാർ നിയമനമാണ്.
ഏപ്രിൽ 02 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾ മലയാളത്തിൽ ചുവടെ ചേർക്കുന്നു..
KERALA ELECTRICAL & ALLIED ENGG. CO. LTD. Requires FINANCE CONSULTANT.
Education Qualification
- CA/CMA
No.of Vacancy : 01
Experience
- 25 years Experience in Finance Department out of which 10 years post qualification Experience as HOD in Corporate Level of Central/State PSU’s.
- Expertise/Knowledge in Budgeting,Financial Management,Statutory Obligation viz; Income Tax,GST,PF,Etc..along with coordinating Corporate level Financial Activaties.
Age
- Between 45 and 60 years.
Terms & Conditions
- Remuneration : Rs.50000.00/- per month
Period of Contract
- The appointment will be on contract basis for one year.
- Applications with credentials should reach our office on or before 02 April 2020
Important Links | ||
---|---|---|
Official Notification | Click Here |