Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt Jobs

കേരള ബാങ്കിൽ ഓഫീസർ

കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്.

ഒരു വർഷത്തെ കരാർ നിയമനമാണ്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത പ്രായപരിധി
ചീഫ് ഐ.എസ്. സെക്യൂരിറ്റി ആൻഡ് ഐ.ടി. ഓഫീസർ 01 കംപ്യൂട്ടർ സയൻസ്/ ഐ.ടി. ബിരുദവും സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ /നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം. സൂപ്പർവൈസറികപ്പാസിറ്റിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കിൽ ബി.ടെക്. ബിരുദവും സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ /നെറ്റ് വർക്ക് അഡ്മിനിട്രേഷൻ എന്നിവയിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. സൂപ്പർവൈസറി കപ്പാസിറ്റിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കിൽ തത്തുല്യം. 62 വയസ്സ്
ഹെഡ് ട്രഷറി 01 എം.ബി.എ. (ഫിനാൻസ്)/ സി.എ.ഐ.ഐ.ബി./ സി.എ.പബ്ലിക്/ സ്വകാര്യ ബാങ്കിൽ 15 വർഷത്തെ പ്രവൃത്തിപരിചയം.
ട്രഷറി മാനേജ്മെൻറ്/ അസിസ്റ്റൻറ് ജനറൽ മാനേജർ 4 വർഷത്തെ പ്രവൃത്തിപരിചയം.
62 വയസ്സ്
ചീഫ് റിസ്ക് ഓഫീസർ 01 ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്ക് പ്രൊഫഷണലിൽനിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ. അല്ലെങ്കിൽ പി.ആർ.എം.ഐ.എയിൽനിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 62 വയസ്സ്
ചീഫ് ഫിനാൻസ് ഓഫീസർ 01 ബിരുദവും ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സി.എയും 10 വർഷത്തെ ഓഡിറ്റർ പ്രവൃത്തിപരിചയവും 45-55 വയസ്സ്
ചീഫ് ലീഗൽ ഓഫീസർ 01 ലോ ബിരുദവും ബാർ കൗൺസിൽ ഓഫ് ഇന്ത്യ എൻറോൾമെൻറും. 10 വർഷത്തെ പ്രവൃത്തിപരിചയം 45-55 വയസ്സ്

ഇ-മെയിൽ: kscb@keralacobank.com

അപേക്ഷകൾ ഡെപ്യൂട്ടി മാനേജർ (പി ആൻഡ് ഇ), കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 2.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!