Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsKollamLatest UpdatesTeaching Jobs

ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27

കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന് കീഴിൽ കൊല്ലത്തുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ രണ്ട് അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

  • ബിരുദം അല്ലെങ്കിൽ ഡിസൈൻ /ഫൈൻ ആർട്സ് /അപ്ലൈഡ് ആർട്സ് /ആർക്കിടെക്ടർ നാലുവർഷത്ത ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ബിരുദം.
  • കൂടാതെ ഇൻഡസ്ട്രിയൽ ഡിസൈൻ / വിഷ്വൽ കമ്യൂണിക്കേഷൻ / ഫൈൻ ആർട്സ് /അപ്ലൈഡ് ആർട്സ് /ഇൻററാക്ഷൻ ഡിസൈൻ /ന്യൂമീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്‌മന്റ് /ഇർഗോണോമിക്സ് / ഹ്യൂമൻ ഫാക്ടേഴ്സ് എൻജിനീയറിങ് /ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസ് ബിരുദാനന്തരബിരുദം / ബിരുദാനന്തരബിരുദ ഡിപ്ലോമ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!