Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsJobs @ KeralaKerala Govt Jobs

KASE : സ്കിൽ കോർഡിനേറ്റർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13

KASE : സ്കിൽ കോർഡിനേറ്റർ ആവാം : കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ സ്കിൽ കോ -ഓർഡിനേറ്റർ തസ്തികയിൽ 4 ഒഴിവ്.

കരാർ നിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സ്റ്റേറ്റ് സ്കിൽ കോ-ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ / എം.എസ്.ഡബ്ലൂ / എം.സി.എ.
    മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28-40 വയസ്സ്.

തസ്‌തികയുടെ പേര് : ഡിസ്ട്രിക്ട് സ്കിൽ കോ-ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 08 (കോഴിക്കോട് , കണ്ണൂർ , വയനാട് എന്നിവിടങ്ങളിലാണ് ഒഴിവ്)
  • യോഗ്യത : എം.ബി.എ/ എം.എസ്.ഡബ്ലൂ / എം.സി.എയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 25-40 വയസ്സ്.

വിശദവിവരങ്ങൾ www.kase.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.statejobportal.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!