Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsData Entry JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

പ്ലസ് ടു യോഗ്യതയുള്ളവർക്ക് സ്ക്രൂട്ടിനി ജോലികൾക്ക് അപേക്ഷിക്കാം

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10 (5PM).

KEAM 2024 Scrutiny Jobs Notification : പ്രൊഫഷണൽ ഡിഗ്രി കോഴ്സ് 2024 (കീം 2024) പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു.

755 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത:

  • പ്ലസ്‌ടു വിജയിച്ചിരിക്കണം.
  • കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം.

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രൊഫോർമയിലെ ബയോഡേറ്റ തപാലായും ഇമെയിൽ വഴിയും അയയ്ക്കാം.

വിലാസം:

പ്രവേശനപരീക്ഷാ കമ്മിഷണർ,
ഏഴാംനില, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോപ്ലക്സ്,
തമ്പാനൂർ,
തിരുവനന്തപുരം -695001.

ഇമെയിൽ ഐ.ഡി : ceekinfo.cee@kerala.gov.in

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10 (5PM).

വിശദ വിവരങ്ങൾക്ക് cee-kerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification & Biodata Format(Application Form) Click Here
For more info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!