Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsJob NotificationsJobs @ KeralaLatest UpdatesMalappuramPalakkadPrivate Jobs

ടെക്സ്-റ്റൈൽ ഷോറൂമിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്

താല്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയുമായി നേരിട്ട് ബന്ധപ്പെടുക

Kaniha Wedding Centre Job Opportunity | Latest Jobs 2022 : മലബാറിലെ പ്രമുഖ ടെക്സ്-റ്റൈൽ ഷോറൂമിൽ താഴെ പറയുന്ന തസ്തികകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

  • ഷോപ്പ് മാനേജർ(ലേഡീസ്/ജെൻസ്)-5 ,
  • അക്കൗണ്ടന്റ് ലേഡീസ് -5 ,
  • സെയിൽസ്-മാൻ -30,
  • സെയിൽസ് ഗേൾ -75,
  • കാഷ്യർ /ബില്ലിംങ് സ്റ്റാഫ്( ലേഡീസ്/ജെൻസ്)-10,
  • കസ്റ്റേമർ റിലേഷൻസ് ലേഡീസ്-10

135 ഒഴിവുകളാണുള്ളത്.

പ്രായപരിധി : 18 -35 വയസ്സ്

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം താഴെ പറയുന്ന തീയതികളിൽ അതാത് സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചേരുക
തീയതി സ്ഥലം സമയം
14-05-2022 ശനി ചോയ്സ്
എടപ്പാൾ അമാന മാൾ , തൃശൂർ മെയിൻ റോഡ്
9 AM to 3 PM
15-05-2022 ഞായർ കനിഹ ഒറ്റപ്പാലം
കെ.വി.എം.പ്ലാസ , പട്ടാമ്പി റോഡ്
9 AM to 3 PM
16-05-2022 തിങ്കൾ കനിഹ വടക്കഞ്ചേരി
ബസ് സ്റ്റാൻഡിനു സമീപം
9 AM to 3 PM

ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയുമായി നേരിട്ട് ബന്ധപ്പെടുക

Kaniha-Wedding-Centre

Kaniha Wedding Centre Job Opportunity : Important Links

More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!