Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsJobs @ KeralaLatest UpdatesPrivate JobsThrissur

ജോസ്കോ ജുവല്ലേഴ്സിൽ അവസരം | ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ തീയതി : 2021 സെപ്റ്റംബർ 19

ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : SALESMAN TRAINEE

  • യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.
  • പ്രായം : 20-25 വയസ്സ്

തസ്തികയുടെ പേര് : SALESMAN

  • യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
  • പ്രായം : 30 വയസ്സിനു താഴെ.

തസ്തികയുടെ പേര് : RECEPTIONIST

  • യോഗ്യത : ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർക്ക് അപേക്ഷിക്കാം.
  • പ്രായം : 35 വയസ്സ് വരെ.

തസ്തികയുടെ പേര് : SHOWROOM BOYS

  • യോഗ്യത : ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം.
  • പ്രായം: 18-25

തസ്തികയുടെ പേര് : SECURITY GUARD

  • യോഗ്യത : കാര്യനിർവഹണ ശേഷിയുള്ളവർക്ക് അവസരം.
    എക്സ്-സർവ്വീസുകാർക്ക് മുൻഗണന.
  • പ്രായം : 30-50 വയസ്സ്.

തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം


താൽപര്യമുള്ളവർ 2021 സെപ്റ്റംബർ 19,ഞായറാഴ്ച 10.00 AM നും -12.30 PM നും ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.

വിലാസം

JOSCO JEWELLERS
Josco Gold Tower,
Palace Road, Thrissur
Tel : 9961414115, 7306501040

ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്തവർ വിശദമായ ബയോഡാറ്റയും ഫോട്ടോയും 7 ദിവസത്തിനകം hrjoscoho@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുക

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/09/Josco-Jewellers-Walk-In-Interview-2021.pdf” title=”Josco Jewellers Walk In Interview 2021″]

Credit : Malayala Manorama Newspaper (2021 September 15 – Thrissur Edition)


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!