10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ബൊട്ടാണിക്കൽ ഗാർഡൻസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽപ്പർ ഒഴിവ്
വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
JNTBGRI Notification 2023 : തിരുവനന്തപുരം പാലോടുള്ള ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടോണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (JNTBGRI) ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽപ്പർ തസ്തികകളിൽ ഒഴിവുണ്ട്.
താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- പ്രൊജക്റ്റ് കാലാവധി : 3 വർഷം
- ശമ്പളം : 19,000 രൂപ.
- യോഗ്യത : ഫസ്റ്റ് ക്ലാസ് എം.എസ്.സി.ബോട്ടണി/സുവോളജി.
- പ്രായം : 36 വഴിയരുത്.
- വാക് ഇൻ ഇന്റർവ്യൂ തീയതി : ജൂലായ് 14 (രാവിലെ 10 മണി)
തസ്തികയുടെ പേര് : ഹെൽപ്പർ
- ഒഴിവുകളുടെ എണ്ണം : 01
- പ്രൊജക്റ്റ് കാലാവധി : 9 മാസം
- ശമ്പളം : 18,030 രൂപ.
- യോഗ്യത : ഏഴാം ക്ലാസ് ജയം, മുള കൊണ്ടുള്ള കരകൗശല നിർമാണ പരിജ്ഞാനം.
- പ്രായം : 36 വഴിയരുത്.
- വാക് ഇൻ ഇന്റർവ്യൂ തീയതി : ജൂലായ് 20 (രാവിലെ 10 മണി)
വിശദ വിവരങ്ങൾക്ക് www.jntbgri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
Notification for Technical Assistant | Click Here |
Notification for Helper | Click Here |
For more details | Click Here |