Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsLatest UpdatesTeaching Jobs

നവോദയ വിദ്യാലയയിൽ കൗൺസലർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25

നവോദയ വിദ്യാലയ സമിതിയിൽ കൗൺസലർ തസ്തികയിൽ ഒഴിവ്.

2022-23 അധ്യയന വർഷത്തേക്കാണ് അവസരം.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത:

  • സൈക്കോളജിയിൽ എം.എ./എം.എസ്.എസി, അല്ലെങ്കിൽ
  • ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിൽ ഒരുവർഷത്തെ ഡിപ്ലോമ.

ഒരുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായം: 28-50 വയസ്സ്.

ശമ്പളം: 44,900 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.navodaya.gov.in/nvs/ro/Hyderabad/en/home/ എന്ന ലിങ്ക് സന്ദർശിക്കുക

അപേക്ഷാ ഫീസ് : 500 രൂപ, എസ്.സി./എസ്.ടി. ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!