Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഐ.എസ്.ആർ.ഒയിൽ 43 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 11.

ISRO HQ Apprenticeship 2023 : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ.) അപ്രന്റിസ്ഷിപ്പിന് എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

ബെംഗളൂരുവിലെ ഹെഡ് ക്വാർട്ടേഴ്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

43 ഒഴിവുണ്ട്.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് യോഗ്യത നേടിയവർക്കാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രന്റിസ്

ഒഴിവ്-13 (സിവിൽ എൻജിനീയറിങ്-3, മെക്കാനിക്കൽ എൻജിനീയറിങ്-1, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-1, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്-1, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്-3, ഇൻഡസ്ട്രിയൻ എൻജിനീയറിങ്-2, ഫയർ ടെക്നോളജി ആൻഡ് സേഫ്റ്റി -2)

യോഗ്യത : ബന്ധപ്പെട്ട മേഖലയിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.ഇ./ബി.ടെക്.

സ്റ്റൈപ്പെൻഡ് : 9000 രൂപ.

തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രന്റീസ്

ഒഴിവ്-10 (സിവിൽ എൻജിനീയറിങ്-3, മെക്കാനിക്കൽ എൻജിനീയറിങ്-2, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്-2, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്-3)

യോഗ്യത : ബന്ധപ്പെട്ട മേഖലയിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ.

സ്റ്റൈപ്പെൻഡ് : 8000 രൂപ

തസ്തികയുടെ പേര് : കൊമേഴ്സ്യൽ പ്രാക്ടീസ്

ഒഴിവ്-20

യോഗ്യത : കൊമേഴ്സ്യൽ പ്രാക്ടീസിൽ 60 ശതമാനം മാർക്കോടെയുള്ള ഡിപ്ലോമ.

സ്റ്റൈപ്പെൻഡ് : 8000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.mhrdnats.gov.in-ൽ രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ.

ഇതിലെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് https://web.umang.gov.in– ലൂടെ അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 11.

വിശദവിവരങ്ങൾ www.isro.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

[the_ad id=”13010″]
Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!