Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsLatest Updates

ഇന്ത്യൻ ഓയിലിൽ 1,535 അപ്രന്റിസ് ഒഴിവ്

യോഗ്യത : പന്ത്രണ്ടാംക്ലാസ്/ഡിപ്ലോമ/ബിരുദം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 23.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറികളിൽ അപ്രന്റിസ്ഷിപ്പിന് അവസരം.

IOCL Recruitment 2022 – Indian Oil Corporation Ltd invites online application form from the eligible candidates for the post of Apprentice of 1535 vacancies.

വിവിധ ട്രേഡുകളിലായി 1,535 ഒഴിവുണ്ട്.

  • ഗുവാഹാട്ടി,
  • ബറൗണി,
  • ഗുജറാത്ത്,
  • ഹാൽദിയ,
  • മഥുര,
  • പി.ആർ.പി.സി. (പാനിപ്പത്ത് റിഫൈനറി ആൻഡ് പെട്രോകെ മിക്കൽ കോംപ്ലക്സ്)
  • ദിഗ്ബോയ്,
  • ബംഗായ്ഗാവ്,
  • പാരദീപ് എന്നീ റിഫൈനറികളിലാണ് പരിശീലനം.

പന്ത്രണ്ടാംക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം.

Job Summary
Job Role Trade Apprentice/Technician Apprentice
Qualification ITI/Diploma/B.Sc/B.Com/B.A
Experience Freshers
Total Vacancies 1535
Salary As per govt norms
Job Location Across India
Last Date 23 October 2022
[the_ad id=”13011″]

ഒഴിവും യോഗ്യതയും ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)

ഒഴിവുകളുടെ എണ്ണം : 396
യോഗ്യത : ത്രിവത്സര ബി.എസ്.സി.(ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).

തസ്തികയുടെ പേര് : ഫിറ്റർ (മെക്കാനിക്കൽ)

ഒഴിവുകളുടെ എണ്ണം : 166
യോഗ്യത : പത്താംക്ലാസും ദ്വിവത്സര ഐ.ടി .ഐ. (ഫിറ്റർ) കോഴ്സും.

തസ്തികയുടെ പേര് : ബോയ്ലർ (മെക്കാനിക്കൽ)

ഒഴിവുകളുടെ എണ്ണം : 54
യോഗ്യത : ത്രിവത്സര ബി.എസ്.സി.(ഫിസിക്സ് മാത്തമാറ്റിക്സ്/കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).

തസ്തികയുടെ പേര് : കെമിക്കൽ

ഒഴിവുകളുടെ എണ്ണം : 332
യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിലോ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനീയറിങ്ങിലോ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : മെക്കാനിക്കൽ

ഒഴിവുകളുടെ എണ്ണം : 163
യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : ഇലക്ട്രിക്കൽ

ഒഴിവുകളുടെ എണ്ണം : 198
യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : ഇൻസ്ട്രുമെന്റേഷൻ

ഒഴിവുകളുടെ എണ്ണം : 74
യോഗ്യത : ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : സെക്രട്ടേറിയൽ അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : 39
യോഗ്യത : ത്രിവത്സര ബി.എ./ബി.എസ്.സി./ ബി.കോം.

തസ്തികയുടെ പേര് : അക്കൗണ്ടന്റ്

ഒഴിവുകളുടെ എണ്ണം : 45
യോഗ്യത : ത്രിവത്സര ബി.കോം.

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റീസസ്)

ഒഴിവുകളുടെ എണ്ണം : 41
യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയം.

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്)

ഒഴിവുകയുടെ എണ്ണം : 32
യോഗ്യത : പന്ത്രണ്ടാംക്ലാസ് വിജയവും ഡോമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും.

[the_ad id=”13011″]

ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/09/Indian-Oil-Corporation-Limited-Notification-2022.pdf” title=”Indian Oil Corporation Limited Notification 2022″]

ബോയ്ലർ ട്രേഡിലേക്ക് രണ്ടു വർഷവും സെക്രട്ടേറിയൽ അപ്രന്റിസ്,ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിലേക്ക് 15 മാസവും മറ്റ് ട്രേഡുകളിലേക്ക് 12 മാസവുമാണ് കാലാവധി.

പന്ത്രണ്ടാം ക്ലാസ് ബിരുദം, ഡിപ്ലോമ യോഗ്യതകൾ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയതായിരിക്കണം.

എസ്.സി./എസ്. ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം മാർക്ക് മതി.

പാർട്ട് ടൈം, കറസ്പോണ്ടൻസ്, വിദൂര കോഴ്സുകളിലൂടെ നേടിയ യോഗ്യത അംഗീകരിക്കില്ല.

പ്രായം : 30.09.2022-ന് 18-24 വയസ്സ്.

എസ്.സി./എസ്.ടി.,ഒ.ബി. സി. (എൻ.സി.എൽ.) വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

[the_ad id=”13010″]

പരീക്ഷ


തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ നടത്തും.

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും.

പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 35 ശതമാനം) നേടണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

എതെങ്കിലും ഒരു യൂണിറ്റിലേക്ക് അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 23.

[the_ad id=”13016″]
Important Links
Official Notification Click Here
Apply Online Click Here
More Info Click Here
Official Website Click Here

IOCL Recruitment 2022 for Apprentice| 1535 Posts | Last Date: 23 October 2022


IOCL Recruitment 2022 – Indian Oil Corporation Ltd invites online application form from the eligible candidates for the post of Apprentice of 1535 vacancies. Candidates with qualifications +2/ITI/Diploma/B.Sc/B.Com/B.A. Eligible candidates can apply in online on or before the last date i.e. 23 October 2022 through online. The detailed eligibility and application process of IOCL Jobs are given below;

About Indian Oil Corporation Ltd : Indian Oil main business has been refining, transportation, and marketing of petroleum products. Indian Oil plays a significant role in fuelling the socio-economic development of the country. It is recognized as one of India’s most valuable companies with a turnover of Rs.6,05,924 crore and a net profit of Rs.16,894 crore in 2018-2019. It is planned to expand its business operations abroad through its overseas establishments in Sri Lanka, Mauritius, the UAE, Singapore, USA, Myanmar, and Bangladesh.

[the_ad id=”13011″]

IOCL Recruitment 2022 for Trade Apprentice/Technician Apprentice:

Job Summary
Job Role Trade Apprentice/Technician Apprentice
Qualification ITI/Diploma/B.Sc/B.Com/B.A
Experience Freshers
Total Vacancies 1535
Salary As per govt norms
Job Location Across India
Last Date 23 October 2022

Detailed Eligibility:

Educational Qualification:

Trade Apprentice (Attendant Operator): 

  • 3 years B.Sc in Physics/Mathematics/Chemistry/Industrial Chemistry

Trade Apprentice (Fitter):

  • Matric with 2 years ITI in Fitter course

Trade Apprentice (Boiler):

  • 3 years B.Sc in Physics/Mathematics/Chemistry/Industrial Chemistry

Technician Apprentice (Chemical):

  • 3 years Diploma in Chemical/Refinery & Petro Chemical Engineering

Technician Apprentice (Mechanical):

  • 3 years Diploma in Mechanical Engineering

Technician Apprentice (Electrical):

  • 3 years Diploma in Electrical Engineering

Technician Apprentice (Instrumentation):

  • 3 years Diploma in Instrumentation/Electronics Engineering

Trade Apprentice (Secretarial Assistant):

  • 3 years in B.Sc, B.Com, BA

Trade Apprentice (Accountant):

  • 3 years B.Com

Trade Apprentice (Data Entry Operator):

  • 12th

Age limit (as on 12.09.2022) : 18 – 24 years

[the_ad id=”13010″]

Total Vacancies:

  • Trade Apprentice (Attendant Operator) – 396 Posts
  • Trade Apprentice (Fitter) – 161 Posts
  • Trade Apprentice (Boiler) – 54 Posts
  • Technician Apprentice (Chemical) – 332 Posts
  • Technician Apprentice (Mechanical) – 163 Posts
  • Technician Apprentice (Electrical) – 198 Posts
  • Technician Apprentice (Instrumentation) – 74 Posts
  • Trade Apprentice (Secretarial Assistant) – 39 Posts
  • Trade Apprentice (Accountant) – 45 Posts
  • Trade Apprentice (Data Entry Operator Fresher Apprentices) – 41 Posts
  • Trade Apprentice (Data Entry Operator) – 32 Posts

IOCL Recruitment 2022 Selection Process :

  • Selection shall be on the basis of performance of the candidates  on the basis of marks obtained by them in written test and meeting.

How to Apply IOCL Recruitment 2022?

All the interested and eligible candidates can apply for these positions through online on the official website of IOCL on or before 23 October 2022.

[the_ad id=”13016″]

Important Links

Official Notification Click Here
Apply Online Click Here
More Info Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!