Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsLatest UpdatesPrivate JobsThrissur

പുളിമൂട്ടിൽ സിൽക്സിൽ അവസരം

ഇന്റർവ്യൂ : 2020 നവംബർ 04 മുതൽ 07 വരെ.

കേരളത്തിലെ പ്രമുഖ വസ്ത്ര വിപണന ശൃംഖലയായ പുളിമൂട്ടിൽ സിൽക്സ് തൃശ്ശൂർ ഷോറൂമിലേക്ക് ഫ്‌ളോർ മാനേജർ/സൂപ്പർവൈസർ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്,സെയിൽസ് എക്സിക്യൂട്ടീവ്,ഹോസ്റ്റൽ വാർഡൻ തുടങ്ങി തസ്‌തികകളിൽ ഒഴിവുണ്ട്.

ഇന്റർവ്യൂ വഴി നേരിട്ടുള്ള നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : ഫ്‌ളോർ മാനേജർ/സൂപ്പർവൈസർ

  • സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം
  • ഒഴിവുകളുടെ എണ്ണം : 03
  • പ്രായപരിധി : 25 വയസ്സിനും 35 വയസ്സിനും മദ്ധ്യേ.
  • കേരളത്തിലെ ടെക്സ്റ്റെൽ മേഖലയിൽ കുറഞ്ഞത് 3 വർഷം മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

തസ്തികയുടെ പേര് : കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്

  • സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
  • ഒഴിവുകളുടെ എണ്ണം : 05
  • പ്രായം : 35 വയസ്സിന് താഴെ.
  • ആകർഷകമായ വ്യക്തിത്വം.മികച്ച ആശയ വിനിമയ ശേഷി.
  • സമാനമേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം

തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ്

  • സ്ത്രീകൾക്ക് മാത്രമാണ്‌ അപേക്ഷിക്കാൻ കഴിയുക.
  • ഒഴിവുകളുടെ എണ്ണം : 15
  • പ്രായം : 35 വയസ്സിനു താഴെ.
  • ആകർഷകമായ വ്യക്തിത്വം.മികച്ച ആശയ വിനിമയ ശേഷി.
  • 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

തസ്തികയുടെ പേര് : ഹോസ്റ്റൽ വാർഡൻ

  • സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ..!
  • ഒഴിവുകളുടെ എണ്ണം : 01
  • പ്രായം : 60 വയസ്സിന് താഴെ.
  • 5 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.

 

ശമ്പളം : റീട്ടെയിൽ രംഗത്തെ ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നു.

ഇന്റർവ്യൂ : 2020 നവംബർ 04 മുതൽ 07 വരെ.

സമയം : രാവിലെ 10 മണിക്കും 4 മണിക്കും ഇടയിൽ.

സ്ഥലം : പുളിമൂട്ടിൽ സിൽക്‌സ്,പാലസ് റോഡ്,തൃശ്ശൂർ

ബയോഡാറ്റയും ഐ.ഡി.പ്രൂഫും സഹിതം നേരിട്ട് ഹാജരാകുക.

Address : HR MANAGER,PULIMOOTTIL SILKS,PALACE ROAD,THRISSUR

വിശദ വിവരങ്ങൾക്ക് : 7034443839 എന്ന നമ്പറിൽ വിളിക്കുക.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!