Internship vacancies in KSFE
Last Date of Application : 31 Dec 2024
കെ.എസ്.എഫ്.ഇ. : 150 ഗ്രാഡ്വേറ്റ് ഇന്റേൺ
കെ.എസ്.എഫ്.ഇ.യിൽ ഗ്രാജുവേറ്റ് ഇന്റേണാകാൻ (ക്ലറിക്കൽ) അവസരം.
അസാപ് കേരളയാണ് (അഡീഷണൽ സ്ലിൽ അക്വസിഷൻ പ്രോഗ്രാം കേരള) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
150 ഒഴിവുണ്ട്.
- പത്തനംതിട്ട,
- കോട്ടയം,
- കട്ടപ്പന,
- എറണാകുളം,
- തൃശ്ശൂർ,
- പാലക്കാട്,
- മലപ്പുറം,
- കോഴിക്കോട്,
- കണ്ണൂർ ജില്ലകളിലായാണ് അവസരം.
ഒരു വർഷമാണ് പരിശീലന കാലാവധി.
സ്റ്റൈപ്പൻഡ് : പ്രതിമാസം 10,000 രൂപ സ്റ്റൈപെൻഡായി ലഭിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അപേക്ഷാഫീസ്: 500 രൂപ
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
https://connect.asapkerala.gov.in/events/14132 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ഡിസംബർ 31.
വിശദ വിവരങ്ങൾക്ക് asapkerala.gov.in എന്ന ലിങ്ക് സന്ദർശിക്കുക
Important Links |
|
---|---|
More Info | Click Here |
Apply Online | Click Here |
📢Exciting Internship Opportunities for Graduates! Are you a recent graduate eager to kick-start your career and gain valuable experience? ASAP Kerala is pleased to present Internship vacancies in prestigious organizations. Don’t miss the chance to embark on a journey of growth and learning.
Vacancy Details
- Organization : KSFE
- Designation : Graduate Intern – Clerical
Eligibility Criteria :
- Any Graduate
- No of vacancy : 150
Location : Pathanamthitta, Kottayam, Kattappana, Ernakulam, Thrissur, Palakkad, Malappuram, Kozhikode & Kannur
Financial Benefits : 10000/- Per Month
Duration : 1 Year
Last date to apply 31/12/2024
How to apply
1. To apply, https://connect.asapkerala.gov.in/events/14132 visit and submit your application.
2. Please note that there is a non-refundable application fee of Rs. 500/- payable during the registration process.
3. After successful registration, you will receive further instructions for the screening process.
Screening Process
1. Each position will have a specific screening process to evaluate candidates’ suitability.
2. The screening process may include written tests and interviews.
3. Candidates will be evaluated based on their performance, and a rank list will be published for each position.
***The internship offered does not guarantee a permanent position. It is limited to the specified period mentioned in the notification.
***The reported vacancies, final selection and posting orders are at the sole discretion of the organization providing the internship.
Important Links |
|
---|---|
More Info | Click Here |
Apply Online | Click Here |